Auto

പുതിയ 2023 ആക്ടിവ125 പുറത്തിറക്കി

കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ 2023 ആക്ടിവ 125 പുറത്തിറക്കി. ആ​ഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവറുമായി(ഇഎസ്പി) ഹോണ്ടയുടെ ...